Tag: AMR

spot_imgspot_img

ടൊവിനോ ചിത്രം എ.ആർ.എമ്മിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; മികച്ച പ്രതികരണമെന്ന് റിപ്പോർട്ട്

സിനിമാ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമായ എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നാളെയാണ് ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേയ്ക്ക്...