Tag: Amebic Meningoencephalitis

spot_imgspot_img

അപൂർവ്വമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; കണ്ണൂര്‍ സ്വദേശിനിയായ 13-കാരിക്ക് ദാരുണാന്ത്യം

കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റെയും ധന്യ രാഘേഷിൻ്റെയും മകൾ ദക്ഷിണ (13)യാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അപൂർവ്വമായ അമീബിക്...