Tag: alkus market

spot_imgspot_img

ദുബായ് അ​ൽ​ഖൂസി​ലെ കമ്മ്യൂ​ണി​റ്റി മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം; ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ദുബായ് അൽകൂസിലെ കമ്മ്യൂണിറ്റി മാർക്കറ്റിൽ തീപിടിത്തം. അൽകെയിൽ മാളിന് പിൻവശത്ത് ലേബർ ക്യാമ്പിനോട്ചേർന്ന് നിർമ്മിച്ച കമ്മ്യൂണിറ്റി മാർക്കറ്റിലായിരുന്നു തീപിടിത്തമുണ്ടായത്. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം...