Tag: Al Maktoum International Airport

spot_imgspot_img

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ്

അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപരേഖയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി. പത്ത് വർഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. 128 ബില്യൺ ദിർഹം...