Tag: Al Bahiya city walkway

spot_imgspot_img

‘അൽ ബാഹിയ സിറ്റി വാക്ക് വേ’, അജ്‌മാനിൽ പുതിയ നടപ്പാത ഒരുങ്ങുന്നു

വ്യാ​യാ​മ നടത്തം ചെയ്യുന്നവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും സ്പോ​ർ​ട്‌​സ് പ​രി​ശീ​ലി​ക്കു​ന്ന​തി​ന്റെയും ഭാ​ഗ​മാ​യി അജ്മാനിൽ പുതിയ നടപ്പാത ഒരുങ്ങുന്നു. ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലുള്ള പു​തി​യ ന​ട​പ്പാ​തയാണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ഒരുക്കുന്നത്. അ​ൽ റാ​സി​ഖോ​ൺ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യു​മാ​യി...