Tag: airport

spot_imgspot_img

ഈദ് ദിവസം ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയത് 2 ലക്ഷം യാത്രക്കാർ

ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ദുബായ് വിമാനത്താവളം വഴി കടന്നുപോയത് രണ്ട് ലക്ഷം യാത്രക്കാർ. അതിൽ 110,000 പേർ രജ്യത്തേക്ക് എത്തിയവരാണെന്നും കണക്കുകൾ.24 മണിക്കൂർ നേരത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഈ...

ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്ക് പ്രത്യേക എമിഗ്രേഷൻ കൌണ്ടർ

കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുമായി ദുബായ് വിമാനത്താവളം. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് പദ്ധതി നടപ്പാക്കിയത്.കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ച പവലിയനുകളിലൂടെ സേവനങ്ങൾ ലഭ്യമാകും. നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ...

തിരക്കേറിയ വിമാനത്താവളം; ഒമ്പതാം വർഷവും ദുബായ് മുന്നിൽ

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഏ​റ്റ​വും തി​ര​ക്കു​ള്ള അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്ന നേ​ട്ടം നി​ല​നി​ർ​ത്തി ദു​ബായ്. 2022ലെ ​ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി എ​യ​ർ​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണലാണ് റി​പ്പോ​ർ​ട്ട് പുറത്തുവിട്ടത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​യായെന്നും...

ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി

എരുമേലിയിൽ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആൻ്റൊ ആൻ്റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2020 ജൂണിലാണ്...

നാല് വിമാനത്താവങ്ങളിൽ വനിതാ ടാക്സി ഏർപ്പെടുത്തി സൌദി

റിയാദ് - സൗദി അറേബ്യയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ 80 ലേറെ വനിതാ ടാക്സി ഡ്രൈവർമാരെ ഉടൻ നിയമിക്കും. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ...

ദുബായ് വിമാനത്താവളത്തില്‍ കാത്തിരിപ്പ് സമയം കുറഞ്ഞു; 2023ല്‍ പ്രതീക്ഷിക്കുന്നത് 7.8കോടി യാത്രക്കാരെ

2023ല്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെയെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവ‍ഴി കടന്നുപോയതെന്നും 2019ന് ശേഷം യാത്രക്കാരുടെ എണ്ണം ഇത്രയും...