Thursday, September 19, 2024

Tag: air india express

പ്രവാസി മലയാളികൾക്ക് ആശ്വാസം; തിരുവനന്തപുരം – റിയാദ് സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആഴ്ചയിൽ ...

Read more

സാങ്കേതിക തകരാർ; കോഴിക്കോട് – മസ്‌കത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിൽ ഇറക്കി, പ്രതിഷേധവുമായി യാത്രക്കാർ

സാങ്കേതിക തകരാറിനേത്തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിൽ ഇറക്കി. കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

Read more

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ട് പറക്കാനൊരുങ്ങി എയർ ഇന്ത്യാ എക്സ്പ്രസ്

പ്രവാസി മലയാളികൾക്ക് ആശ്വാസമായി കേരളത്തിൽ നിന്നുള്ള സർവ്വീസ് പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യാ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് നേരിട്ട് റിയാദിലേക്കാണ് എയർലൈൻ സർവ്വീസ് ആരംഭിക്കുന്നത്. പ്രവാസി മലയാളികളുടെ അഞ്ച് ...

Read more

തകരാറിനേത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൈകി; പ്രതിഷേധിച്ച് യാത്രക്കാർ

വിമാനം വൈകിയതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. നെടുമ്പാശേരിയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് യന്ത്രത്തകരാറിനേത്തുടർന്ന് യാത്ര പുറപ്പെടാൻ വൈകിയത്. ഇന്നലെ രാവിലെ 9.30നായിരുന്നു ...

Read more

വമ്പൻ ഓഫർ! വെറും 883 രൂപ മുതല്‍ ടിക്കറ്റ്; സ്പ്ലാഷ് സെയിൽ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാന ടിക്കറ്റുകൾക്ക് ഇതുവരെ കാണാത്ത വിലക്കുറവുമായി എയർ ഇന്ത്യ എക്സ്പ്രസ്. വെറും 883 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. സ്പ്ലാഷ് സെയിലിന്റെ ഭാ​ഗമായാണ് ടിക്കറ്റ് നിരക്കിൽ ...

Read more

സാങ്കേതിക തകരാർ; യാത്രക്കാരെ തിരിച്ചിറക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്

സാങ്കേതിക തകരാറിനേത്തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് പുലർച്ചെ 3.30-ന് ഷാർജയിൽ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് ...

Read more

സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ച സഹയാത്രികന്റെ മൂക്കിൽ ഇടിച്ച് പരുക്കേൽപ്പിച്ചു; സംഭവം എയർ ഇന്ത്യ എക്സ്പ്രസിൽ

മറ്റൊരാൾക്ക് നന്മ വരണമെന്ന് ആ​ഗ്രഹിച്ച് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നമുക്ക് തന്നെ തിരിച്ചടിയാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിൽ നടന്നത്. സീറ്റ് ...

Read more

പ്രവാസികൾക്ക് ദുരിതം; മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികളെ ദുരിതത്തിലാക്കി സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഈ മാസം (മെയ്) അവസാനം ...

Read more

എയർ ഇന്ത്യ എക്സ്പ്രസ്സ് ഹാർമോണിയം കയറ്റി അയച്ചില്ല, ഒമാനിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം പങ്കുവച്ച് കലാകാരൻ അ​നു പ​യ്യ​ന്നൂ​ർ 

ഒ​മാ​നി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ കണ്ണൂരിൽ നിന്ന് വിമാനം കയറിയതായിരുന്നു അനു പയ്യന്നൂർ എന്ന കലാകാരൻ.ഒ​മാ​നി​ലെ നി​സ്​​വ​യി​ലെ ഇ​ൻ​റ​ർ​സി​റ്റി ഹോ​ട്ട​ലി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന അ​ലോ​ഷ്യ​സി​ന്‍റെ സം​ഗീ​ത നി​ശ​യി​ലെ ...

Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ...

Read more
Page 1 of 7 1 2 7
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist