Tag: adgp padmakumar

spot_imgspot_img

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികൾ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാർ

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആൺകുട്ടിയാണ് ആദ്യഘട്ടത്തിൽ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി. സഹോദരിയെ തട്ടിക്കൊണ്ടു...