Tag: Accuse

spot_imgspot_img

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തിൽ ഹുസൈൻ ഒപ്പമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ...