Tag: abudhabi

spot_imgspot_img

നിര്‍മ്മാണം പൂര്‍ത്തിയായി അബുദാബിയിലെ സിഎസ്ഐ പളളി; ബാപ്സ് ഹിന്ദുമന്ദിര്‍ പ്രതിനിധികൾ പളളി സന്ദര്‍ശിച്ചു

അബുദാബിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ഇടവക കാലതാമസമില്ലാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അബുദാബിയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ വികാരി ലാൽജി എം.ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി,...

അറിവിന്‍റെ വിശാല ലോകം; അബുദാബി രാജ്യാന്തര പുസ്തക മേളയിലേക്ക് സന്ദര്‍ശക തിരക്കേറി

അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേ‍ളയ്ക്ക് തിരക്കേറുന്നു. വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളുമായ സന്ദര്‍ശകരാണ് ആദ്യ ദിനം മുതല്‍ മേളയെ സമ്പന്നമാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ്...

മൂന്ന് ദിവസത്തെ അവധി അ‍വസാനിച്ചു; ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി

നാല്‍പത് ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി. ഉത്സവങ്ങൾ, സംഗീത പരിപാടികൾ, വെടിക്കെട്ടുകൾ , വിനോദ പരിപാടികൾ എന്നിവയാണ് നിര്‍ത്തിവെച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ പാടില്ലെന്നാണ്...

പുതിയ നിർദേശങ്ങളുമായി അബുദാബി പോലീസ്

സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബൈക്കിലെ ബോക്സുകൾ സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി അബുദാബി പൊലീസ്. ഏഴ് സുരക്ഷാ മാനദണ്ഡങ്ങൾ ആണ് നിർദേശിച്ചിരിക്കുന്നത്. ഡെലിവറി ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ. ▪️ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ...

സഞ്ചാരികൾക്ക് സമ്മര്‍ പാസ്സുമായി അബുദാബി ടൂറിസം വകുപ്പ്

വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ഏര്‍പ്പെടുത്തി. സമ്മര്‍...

2.36 ബില്യന്‍ ദിര്‍ഹത്തിന്‍റെ ഭവന വായ്പയുമായി അബുദാബി

ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൗരന്‍മാര്‍ക്ക് ഇക്കൊല്ലത്തെ ആദ്യ ഭവന വായ്പ പ്രഖ്യാപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്...