Tag: abudhabi

spot_imgspot_img

വേനല്‍ പാസുമായി അബുദാബി സാംസ്കാരിക – വിനോദ സഞ്ചാര വിഭാഗം

വേനല്‍ അവധി ആസ്വാദ്യകരമാക്കാന്‍ വേനല്‍ പാസുമായി അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം. ഫെറാറി േവൾഡ്, യാസ് വാട്ടര്‍ വേൾഡ്, വാര്‍ണര്‍ ബ്രോസ് വോൾഡ് തുടങ്ങി എമിറേറ്റിലെ തീം പാര്‍ക്കുകളിലേക്കും 13 സാംസ്കാരിക...

തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി തൊഴില്‍ കോടതി. സ്വകാര്യ മേഖലായിലുള്ള സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരത സെഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍...

അബുദാബി – കൊച്ചി സര്‍വ്വീസുമായി ഗോ എയര്‍; ആദ്യം ബുക്കുചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഇള‍വ്

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ ( ഫസ്റ്റ് ) സര്‍വ്വീസുകൾ ആരംഭിക്കുന്നു. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങ‍ളിലായി ആ‍ഴ്ചയില്‍ മൂന്ന് ദിവസത്തെ സര്‍വ്വീസാണ് നടത്തുക. ഈ മാസം 28നാണ് ആദ്യ സര്‍വ്വീസെന്നും...

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അബുദാബി നേട്ടം നിലനിര്‍ത്തുന്നത്. ആഗോള ഡേറ്റാ പ്ളാറ്റ്ഫോമായ നമ്പിയോയുടെ 2021ലെ സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. അതേസമയം ഇക്കണോമിക്സ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ അനലറ്റിക്കല്‍ ഇക്കണോമിക്സ്...

സുരക്ഷിതത്വം ഉറപ്പാക്കി അബുദാബി പൊലീസ്; കുറ്റകൃത്യങ്ങളുടെ എണ്ണവും അപകടമരണ നിരക്കും കുറഞ്ഞു

അബുദാബിയില്‍ ക‍ഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണവും റോഡ് അപകടങ്ങളിലെ മരണനിരക്കും കുറഞ്ഞെന്ന് പൊലീസ്. ജനജീവിതത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായെന്നും വിലിയിരുത്തല്‍. പൊലീസിന്‍റെ സജീവവും കൃത്യതയുമുളള സേവനങ്ങളാണ് ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഇടായാക്കിയതെന്ന് ഉന്നത...

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും. പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ...