Tag: abudhabi

spot_imgspot_img

അബുദാബി- ദുബായ് എമിറേറ്റുകളെ ബന്ധിപ്പിച്ച് ആര്‍ടിഎയുടെ എക്സ് പ്രസ് ബസ്

അബുദാബി- ദുബായ് യാത്രക്കാര്‍ക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുമായി ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. ആദ്യഘട്ടത്തില്‍ വിസ് എയർ വിമാന യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനം പിന്നീട് മറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്താനാണ് നീക്കം.ഇതുസംബന്ധിച്ച...

അബുദാബി ഗ്രാൻഡ് മോസ്‌കില്‍ നിസ്കാരം ഏ‍ഴ് മണിക്ക്

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ ഈദ് അൽ അദ്‌ഹയിൽ വിശ്വാസികകളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഗ്രാന്‍ഡ് മസ്ജിദിലെ നിസ്കാര സമയവും പുറത്തുവിട്ടു. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, അൽ ഐൻ ഷെയ്ഖ്...

സ്കൂൾ ഫീസാണ് പ്രധാനം; നിലവാരം നോക്കുന്നവരുടെ എണ്ണം കുറവ്

കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രക്ഷിതാക്കളുടെ പ്രധാന ആശങ്ക ഫീസ് തന്നെയെന്ന് അഭിപ്രായ സര്‍വ്വേ. സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമായി കൂടുതല്‍ ആളുകളും പരിഗണിക്കുന്നത് ഫീസ് തന്നെ. പഠന നിലവാരം അനുസരിച്ച് സ്കൂളുകൾ തെരഞ്ഞെടുക്കുന്നവരുടെ...

വ്യവസായ ശക്തികേന്ദ്രമാകാന്‍ അബുദാബി; ആറ് മേഖലകളില്‍ വന്‍ നിക്ഷേപമിറക്കും

വ്യവസായ രംഗത്ത് അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നീക്കം. കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ അബുദാബി സാമ്പത്തിക വികസന വകുപ്പിന്‍റെ തീരുമാനം. വ്യവസായ നിക്ഷേപത്തിലൂടെ ജിഡിപിയിലും തൊ‍ഴില്‍ നിരക്കിലും വര്‍ദ്ധനയാണ് ലക്ഷ്യം. ആരോഗ്യമേഖല, ഭക്ഷ്യ മേഖല,...

ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്

ലോകത്തെ ഏറ്റവും മികച്ച വിനോദ കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡ്വൈവസര്‍ റേറ്റിങ്ങിൽ അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായം, റേറ്റിങ്, വിനോദ കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ...

അബുദാബി തുറമുഖം കേന്ദ്രീകരിച്ച് ആഗോള ഭക്ഷ്യ സംഭരണ – വിതരണ കേന്ദ്രം ഉടന്‍

ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കാന്‍ അബുദാബി തുറമുഖം കേന്ദ്രമാക്കി പുതിയ സംവിധാനം ഒരുങ്ങുന്നു. ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്ന പേരില്‍ ഭക്ഷ്യ സംഭരണ, വിതരണ കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. ഒക്ടോബറില്‍ അബുദാബിയില്‍...