Tag: abu dhabi

spot_imgspot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അബുദാബിയിൽ 2 പ്രധാന റോഡുകൾ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

വരുന്ന ഒരു മാസത്തേക്ക് അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. അൽഐനിലെ മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിലെ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളിലായിരിക്കും അടച്ചിടുക. മെയ് 12...

മിഡിൽ ഈസ്റ്റിൽ ആദ്യം! യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രോൺ അബൂദബിയിൽ പരീക്ഷണ പറക്കൽ നടത്തി

മിഡിൽ ഈസ്റ്റിൽ ആദ്യമായി യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രോൺ പറന്നു. യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രോണിന്റെ പരീക്ഷണ പറക്കലാണ് കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നത്. യാത്രക്കാരെ വഹിക്കാൻ കഴിയുന്ന രണ്ട് ഡ്രോണുകളാണ് പരീക്ഷിച്ചത്. അഞ്ച് പേർക്ക്...

അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് സൗജന്യ ഇന്ധന കാർഡ്

അബുദാബി പോലീസിനെ നിരത്തിൽ കണ്ടപ്പോൾ ചില ഡ്രൈവർമാർ ഒന്നു പകച്ചു പോയി. ട്രാഫിക് ഫൈൻ ടിക്കറ്റുകൾ നൽകാനാണോ എന്ന്. എന്നാൽ ഡ്രൈവർമാരുടെ ഊഹം തെറ്റി. ട്രാഫിക് ഫൈൻ ടിക്കറ്റുകൾ നൽകാനല്ല - മറിച്ച്...

അബുദാബി സ്മാർട്ടാണ്! ലോകത്തിലെ സ്‌മാർട്ട് നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം നേടി അബുദാബി

അബുദാബി സ്മാർട്ടാണ്! ലോകത്തിലെ തന്നെ സ്‌മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഇടം പിടിച്ചിരിക്കുകയാണ് അബുദാബി. സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (ഐഎംഡി) തയ്യാറാക്കിയ സ്മാർട്ട് സിറ്റി സൂചിക 2024ൽ...

ഏപ്രിൽ 15 മുതൽ അബുദാബിയിലെ പ്രധാന റോഡിൽ ലൈറ്റ്, ഹെവി ബസുകൾക്ക് നിരോധനമേർപ്പെടുത്തും

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള ബസുകളുടെ (ലൈറ്റ്, ഹെവി ബസുകൾ ഒരുപോലെ) ഗതാഗതം നിരോധിക്കുന്നതായി...

ചെറിയപെരുന്നാൾ; അബുദാബിയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ അബുദാബിയിൽ പൊതു പാർക്കിംഗ് ഉണ്ടായിരിക്കുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. ഏപ്രിൽ 15 തിങ്കളാഴ്ച പതിവുപോലെ പണമടച്ചുള്ള...