Tag: Abu Dhabi markets

spot_imgspot_img

ബോൺ തും മയോണൈസിനെ പുറത്താക്കി അബുദാബിയും

ഭക്ഷ്യസുരക്ഷയിൽ എന്നും മുൻപന്തിയിലാണ് യുഎഇ. മാർക്കറ്റുകളിൽ കർശന പരിശോധന നടത്തി മായം കലർന്നതും ഡേറ്റ് കഴിഞ്ഞതുമായുള്ള എല്ലാ ഭക്ഷ്യസാധനങ്ങളും നീക്കം ചെയ്യാറുണ്ട് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി. ഇത്തവണ പ്രധാനപ്പെട്ട...