Monday, September 23, 2024

Tag: Aber taxi

‘ആ​ബ​ർ’ ആ​പ്പ്, ഒമാനിൽ ടാക്സികളെ നിയന്ത്രിക്കാനുള്ള ബോധവത്കരണ ക്യാമ്പയിന് തുടക്കമായി 

ഒമാനിലെ ടാ​ക്സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​​ന്ത്രി​ക്കു​ന്ന​തി​ന് വേണ്ടി അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യ ‘ആ​ബ​ർ’ ആ​പ്പി​ന്‍റെ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ‘നി​ങ്ങ​ളു​ടെ നി​ര​ക്ക് അ​റി​യു​ക’ എ​ന്ന ത​ലക്കെട്ടോട് കൂടി ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, ...

Read more

ഒമാനിലെ ടാ​ക്സി​ക​ളി​ൽ മീറ്റർ സംവിധാനം ജൂൺ ഒന്ന് മുതൽ നടപ്പാക്കും 

ഒ​മാ​നി​ലെ സാ​ധാ​ര​ണ ടാ​ക്സി​ക​ളി​ൽ നിരക്കുകൾ കാ​ണി​ക്കുന്നതിനു​ള്ള അ​ബ​ർ ടാക്സി മൊ​ബൈ​ൽ ആ​പ് ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ന​ട​പ്പിലാക്കും. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അ​റി​യി​ച്ചത്. ഗ​താ​ഗ​ത​നി​ര​ക്ക്​ ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist