Tag: Abdul nasar madani

spot_imgspot_img

മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ അഞ്ച് ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന മഅ്ദനിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ ഇപ്പോഴും അദ്ദേഹം...

‘അബ്‌ദുൾ നാസർ മഅ്ദനി ആരോഗ്യ സ്ഥിതി വളരെ മോശമാണ്, എല്ലാവരും പ്രാർത്ഥിക്കണം’, അഭ്യർത്ഥനയുമായി ഫേസ്ബുക് പോസ്റ്റ്‌ 

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ നിയന്ത്രിക്കുന്ന പേജിലാണ് പോസ്റ്റ്‌. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ...

അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅ്ദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച്...

കേരളത്തിലേക്ക് പോകാൻ അനുമതിതേടി മഅദ്നി വീണ്ടും സുപ്രീംകോടതിയിൽ; ഹർജി ഇന്ന് പരി​ഗണിക്കും

കേരളത്തിലേക്ക് പോകാൻ അനുമതിതേടി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നി വീണ്ടും സുപ്രീംകോടതിയിൽ. മഅദ്നിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെത്തിയ സമയത്ത് പിതാവിനെ കാണാൻ സാധിച്ചില്ലെന്ന വിവരം സുപ്രീംകോടതിയെ ധരിപ്പിക്കും. അടുത്തിടെ...

മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്ക; രക്തസമ്മർദ്ദം ഉയരുന്നത് വെല്ലുവിളി

പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിന്റെ അളവ് പത്തിന് മുകളിലായതും രക്തസമ്മർദം ഉയരുന്നതും വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കുടുംബം പറഞ്ഞു. നിലവിലെ...

ദേഹാസ്വാസ്ഥ്യം, മഅദനി ഇന്ന് അൻവാർശേരിയിലേക്ക് ഇല്ല

പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മഅദനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് അൻവാർശേരിയിലേക്ക് പോവില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅദനിയുടെ രക്തസമ്മർദ്ദം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ഥിതി മെച്ചപ്പെടുന്നത് വരെ മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...