Tag: aabudhabi

spot_imgspot_img

ആരോഗ്യ ട്രാക്കിലേയ്ക്ക് അബുദാബി; ഒരു മാസത്തെ വ്യായാമ പദ്ധതിയുമായി വോക് 1000

ദുബായിക്ക് പിന്നാലെ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി. ഒരു മാസം നീളുന്ന വ്യായാമ പദ്ധതിയായ വോക് 1000ന് തുടക്കമാകുന്നു. നവംബർ 1 മുതൽ 30 വരെ നീളുന്ന ക്യാംപെയിനിൽ 1000 കിലോ...

അബുദാബിയിൽ പാ​ച​ക​വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു, മാർഗ നിർദേശങ്ങളും പുറത്തിറക്കി 

അബുദാബിയിൽ പാ​ച​ക​വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു. വില പുതുക്കുന്നതിന് മുൻപ് ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ബൂ​ദാബി സി​വി​ൽ ഡി​ഫ​ൻ​സ് അ​തോ​റി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മാർഗ നിർദേശങ്ങൾ 1) ഫ്ലാ​റ്റു​ക​ളും മ​റ്റും ഗ്യാ​സ് ലൈ​നി​ലെ ക​ണ​ക്ഷ​ൻ...

അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഓഗസ്റ്റ് വരെ വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടും 

അബുദാബി അൽ റാഹ ബീച്ചിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് ( E10 ) വാരാന്ത്യങ്ങളിൽ ഭാഗികമായി അടച്ചിടും. 2024 ഓഗസ്റ്റ് വരെയുള്ള വാരാന്ത്യങ്ങളിലാണ് റോഡ് ഭാഗികമായി അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു....

മികച്ച അറബ് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അബുദാബിയ്ക്ക് ഒന്നാം സ്ഥാനം 

ഓ​ക്‌​സ്‌​ഫ​ഡ് ഇ​ക്ക​ണോ​മി​ക്‌​സ് പു​റ​ത്തു വി​ട്ട മികച്ച അറബ് നഗരങ്ങളുടെ പട്ടികയിൽ അബുദാബിയ്ക്ക് ഒന്നാം സ്ഥാനം. ദുബായ്, ഷാ​ർ​ജ, അ​ജ്മാ​ൻ ന​ഗ​ര​ങ്ങ​ള്‍ യഥാക്രമം ര​ണ്ടാം സ്ഥാ​ന​ത്തും റി​യാ​ദ് മൂ​ന്നാം സ്ഥാനവും നേടി തൊട്ട് പിറകിലുണ്ട്....

‘സുരക്ഷിതമല്ലാത്തതൊന്നും അബുദാബിയിൽ വിൽക്കുന്നില്ല, ഹലാൽ അല്ലാത്ത മാർക്സ് ചോക്ലേറ്റും ഇവിടെ ഇല്ല: ഉറപ്പുമായി ഫുഡ്‌ സേഫ്റ്റി അതോറിറ്റി 

സുരക്ഷിതമല്ലാത്തതോ അനാരോഗ്യകരമോ ആയ ഉൽപ്പന്നങ്ങൾ അബുദാബിയിൽ വിൽക്കുന്നില്ല. ഇത്തരം ഉത്പന്നങ്ങൾ വിപണിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുകയാണ് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി. അത് മാത്രമല്ല, അബുദാബി...

എത്തിഹാദിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ അബുദാബിയിൽ 2 ദിവസം സൗജന്യമായി താമസിക്കാം 

എത്തിഹാദ് എയർവേയ്‌സിൽ വിദേശത്തേക്ക് പോകുന്നവരാണോ നിങ്ങൾ? എങ്കിലും നിങ്ങൾക്ക് 'ഡബിൾ ധമാക്ക'. കാര്യമെന്താണെന്നറിയാതെ അന്തിച്ചു നിൽക്കേണ്ട, എത്തിഹാദ് എയർവേയ്‌സും സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പും - അബുദാബി ( DCT Abu Dhabi)യും സംയുക്തമായി...