Tag: A.R.M

spot_imgspot_img

100 കോടി ക്ലബ്ബിൽ ഇടംനേടി ‘എ.ആർ.എം’; മാജിക്ക് ഫ്രെയിംസിന്റെ ഏറ്റവും വലിയ കളക്ഷൻ

ബോക്സോഫീസിൽ തേരോട്ടം തുടർന്ന് ടൊവിനോ തോമസിന്റെ എ.ആർ.എം (അജയന്റെ രണ്ടാം മോഷണം). ജിതിൻ ലാൽ സംവിധാനം ചെയ്‌ത എ.ആർ.എം ആഗോള തലത്തിൽ 100 കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ടൊവിനോയുടെ ആദ്യ സോളോ 100...