Tag: 3 crore fine

spot_imgspot_img

സൗദിയിൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ വേ​ട്ട​യാ​ടി​യാ​ൽ മൂ​ന്നു കോ​ടി റി​യാ​ൽ വ​രെ പി​ഴ​യും 10​ വ​ർ​ഷം തടവും 

സൗ​ദി അ​റേ​ബ്യ​യി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ വേ​ട്ട​യാടുന്നവർക്ക് മൂ​ന്നു കോ​ടി റി​യാ​ൽ വ​രെ പി​ഴ​യും 10​ വ​ർ​ഷം വ​രെ ത​ട​വും ശി​ക്ഷ ലഭിക്കും. പ​രി​സ്ഥി​തി സു​ര​​ക്ഷ​സേ​ന​യാ​ണ് ഇതുമായി ബന്ധപ്പെട്ട മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്....