Tag: 2024

spot_imgspot_img

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്

2024 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന...

2024 ലെ ഒ​പെ​ക് യോഗം കുവൈറ്റിൽ

അ​റ​ബ് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ (ഒ​പെ​ക്) അ​ടു​ത്ത യോ​ഗം കു​വൈറ്റി​ൽ ന​ട​ക്കും. 2024 അ​വ​സാ​ന​ത്തോ​ടെ​ ആയിരിക്കും കു​വൈ​റ്റി​ൽ യോ​ഗം ചേ​രു​ക. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ-​ഊ​ർ​ജ മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ 111-ാം അ​ജ​ണ്ട മി​നി​സ്റ്റീ​രി​യ​ൽ കൗ​ൺ​സി​ലി​ന്‍റെ ച​ർ​ച്ച​യി​ലാ​ണ്...

മൂന്നാഴ്ചയ്ക്കുള്ളിൽ 3ഡി പ്രിന്റഡ് അബ്രകൾ നിർമിക്കാനൊരുങ്ങി ദുബായ് ആർടിഎ 

മൂന്നാഴ്ചയ്ക്കുള്ളിൽ 3D-പ്രിന്റ് അബ്രകൾ നിർമ്മിക്കുമെന്ന് റോഡ്സ് ആൻഡ് പാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ 6-7 മാസമെടുത്താണ് അബ്രകൾ നിർമ്മിക്കുന്നത്. ഉൽപാദന സമയം ഗണ്യമായി കുറയ്ക്കുന്നതിനും സമ്പന്നമായ പൈതൃകം കാത്ത്‌ സൂക്ഷിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യ...

ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നയം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിക്കും

ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നയം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിക്കും. 2024 മുതൽ 2030 വരെയുള്ള 7 വർഷക്കാലത്തേയ്ക്കാണ് ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. മസൂദ്...