Tag: 2024 Loksabha Election

spot_imgspot_img

ഇന്ധനവില കുറയ്ക്കും, വനിതാ സംവരണം നടപ്പാക്കും; 14 ഭാഗങ്ങളുള്ള പ്രകടനപത്രികയുമായി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് മോദി കി ഗ്യാരണ്ടി എന്ന പേരിലുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ, ഗൾഫിൽ നിന്നും ‘വോട്ട് വിമാനം’ എത്തിക്കാനുള്ള ശ്രമത്തിൽ പ്രവാസി സംഘടനകൾ 

ഈ വർഷത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​രാണ്. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രുമാണ്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

ലോക്‌സഭാ തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് കേരളത്തിലെത്തും. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള...

ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ, തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കണമെന്ന് നിർദേശം 

ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഓരോ പാർട്ടിയുടെയും ശക്തരായ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതേസമയം പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് കലക്ടർ ജെറോമിക് ജോർജ് അറിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാനാണ്...

‘ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവർക്കൊപ്പം ചേരരുത്’- വിജയ് സേതുപതി 

തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഓരോ രാഷ്ട്രീയ പാർട്ടികളും ശക്തരായ സ്ഥാനാർഥികളെയാണ് ഓരോ മണ്ഡലങ്ങളിലും നിർത്തിയിരിക്കുന്നത്. ഇപ്പോഴിതാ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് നടൻ വിജയ് സേതുപതി നടത്തിയ പരാമർശം വൈറലാവുകയാണ്. 'തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാനുള്ള വെബ്സൈറ്റിൽ ബ്ലോക്ക് 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിന്റെ ‘ബ്ലോക്ക്‌' അനുഭവപ്പെട്ടതാണ് പ്രവാസികളെ ദുരിതത്തലാക്കിയത്. ജോലിചെയ്യുന്ന വിദേശരാജ്യങ്ങളിലിരുന്നു തന്നെ voters.eci.gov.in എന്ന ലിങ്ക് വഴി...