Tag: 2023

spot_imgspot_img

ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ കൊടിയിറങ്ങി; 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി. ചാമ്പ്യൻഷിപ്പിൽ 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. ആറ് സ്വർണവും 12 വെള്ളിയും ഒൻപത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വർണവും 11 വെള്ളിയും...

യു​എഇ​ ഫെ​ഡ​റ​ൽ നാഷണൽ കൗ​ൺ​സി​ൽ​ തെ​ര​ഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന്

യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ ഏഴിന്. വോട്ടെടുപ്പിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. യുഎഇയിൽ 3,98,879 പേർക്കാണ് നിലവിൽ വോട്ടവകാശമുള്ളത്. നാൽപതംഗ സഭയാണ് യുഎഇയുടെ ഫെഡറൽ...

27 വർഷങ്ങൾക്ക് ശേഷം ‘ലോകസുന്ദരി’ മത്സരത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ

27 വർഷത്തിന് ശേഷം 2023-ലെ 'ലോകസുന്ദരി' മത്സരത്തിന് വേദിയാവാനൊരുങ്ങി ഇന്ത്യ. 71-ാമത് ലോകസുന്ദരി മത്സരത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിന്റെ തിയതിയും വേദിയും ഇതുവരെ...

ബലിപ്പെരുന്നാൾ ജൂൺ 28 ആകാൻ സാധ്യത; തയ്യാറെടുപ്പുമായി വിശ്വാസലോകം.

ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാന മാസത്തിലെ (ദു-അൽ-ഹിജ്ജ) പത്താം ദിവസമാണ് ത്യാഗത്തിൻ്റെ ഉത്സവം എന്നറിയപ്പെടുന്ന ഈദ്-ഉൽ-അദ്ഹ. ഇബ്രാഹിം നബിയുടെ അല്ലാഹുവിനോടുള്ള ഭക്തിയുടെയും മകനായ ഇസ്മയിലിനെ ബലിയർപ്പിക്കാനുള്ള സന്നദ്ധതയുടെയും സ്മരണയാണ് ഈദുൽ അദ്ഹ ആചരിക്കുന്നത്. ജ്യോതിശാസ്ത്ര...

നിർണായക തീരുമാനങ്ങളുമായി ലോകപൊതുഗതാഗത ഉച്ചകോടി

സുസ്ഥിര ഭാവി ലക്ഷ്യമിട്ടാണ് ദുബായ് പൊതുഗതാഗത രംഗം പ്രവർത്തിക്കുന്നതെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മേധാവി മത്തർ അൽ തായർ. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നാലു ദിവസത്തെ പൊതുഗതാഗത ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട്...

20 ശതമാനം വളർച്ച രേഖപ്പെടുത്തി യുഎഇ തൊഴിൽ വിപണി

2023ൻ്റ ആദ്യ പാദത്തിൽ യുഎഇയുടെ തൊഴിൽ വിപണി ഗണ്യമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ചില മേഖലകളിൽ ലഭ്യമായ തസ്തികകളിൽ 20 ശതമാനം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഹെഡ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അവസരങ്ങൾ...