Tag: 2 cops die in road accident

spot_imgspot_img

യുഎഇയിൽ ഡ്യൂട്ടിക്കിടെ വാഹനാപകടം, രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു 

യുഎഇ യിൽ പോലീസ് റിപ്പോർട്ടിനോട് പ്രതികരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. ലെഫ്റ്റനന്റ് മുഹമ്മദ് ഉബൈദ് മുബാറക്ക്, ലെഫ്റ്റനൻ്റ് സൗദ് ഖമീസ് അൽ ഹൊസാനി എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് ജീവൻ...