Tag: 1300 hajj pilgrims from 90 countries

spot_imgspot_img

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​തി​ഥി​കൾ, 90ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1300 തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഒരുങ്ങി സൗദി

90ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1300 തീ​ർ​ഥാ​ട​ക​ർ സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​തി​ഥി​ക​ളാ​യി ഈ ​വ​ർ​ഷം ഹ​ജ്ജ് നിർവഹിക്കാൻ സൗദിയിലെത്തും. ഇത് സംബന്ധിച്ച് ശ​നി​യാ​ഴ്ച​യാ​ണ് സ​ൽ​മാ​ൻ രാ​ജാ​വ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​കാ​ര്യ വ​കു​പ്പ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന...