Tag: ₹2000

spot_imgspot_img

2000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മാറുകയോ ചെയ്യാം, സമയ പരിധി സെപ്റ്റംബർ 30 ന് അവസാനിക്കും 

2000 രൂപ നോട്ടുകൾ മാറാനും നിക്ഷേപിക്കുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം...

യുഎഇയിൽ 2000 രൂപയുടെ ഇന്ത്യൻ കറൻസി മാറാൻ വിസമ്മതിച്ച് മണി എക്‌സ്‌ചേഞ്ചുകൾ

ഇന്ത്യയിൽ 2,000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് യുഎഇയിൽ നോട്ട് മാറാൻ മണി എക്‌സ്‌ചേഞ്ചുകൾ വിസമ്മതിച്ചു. ഇതോടെ യുഎഇയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 2000 രൂപയുടെ നോട്ട് വിനിമയത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം...

പിൻവലിച്ച 2,000 രൂപ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023...

2000 രൂപ നോട്ട് മാറ്റാൻ ഫോം പൂരിപ്പിക്കലിന്റെയോ തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ല, സർക്കുലർ പുറത്തിറക്കി എസ്ബിഐ 

2000 രൂപ നോട്ട് മാറി ലഭിക്കാൻ പ്രത്യേകം ഫോം പൂരിപ്പിക്കുകയോ തിരിച്ചറിയൽ രേഖയുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എസ്ബി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കൾക്ക് ഒറ്റ തവണ...

നാളെ മുതൽ 2000 രൂപ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം...

2000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചു 

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. എന്നാൽ രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് ആർബിഐ അറിയിച്ചു. നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആളുകളുടെ കൈവശമുള്ള...