മമ്മൂട്ടിക്കും ദുൽഖർ സൽമാനും എതിരെ വിദ്വേഷ പരാമർശം നടത്തിയ ആൾ മാപ്പ് പറഞ്ഞു. സാബു അലി മട്ടാഞ്ചേരിയപടെ മാപ്പപേക്ഷിച്ചുള്ള വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ ആളുകളുടെ അഭിപ്രായങ്ങൾ തേടിയ യൂട്യൂബ് ചാനലിനോടായിരുന്നു ഇയാളുടെ വിവാദ പരാമർശം.
മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും മദ്യലഹരിയിൽ പറഞ്ഞുപോയതാണെന്നും ഇയാൾ പറയുന്നു. രണ്ട് ദിവസമായി കിടന്നുറങ്ങിയിട്ടെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്.
ആ സൂക്കേട് അങ്ങ് മാറ്റി കൊടുത്തിട്ടുണ്ട് 🤫👊
ഇക്കയെയൊക്കെ ചൊറിഞ്ഞാൽ ഇക്ക ഫാൻസ് കയറി മേയാതെ ഇരിക്കുമോ.. 🤣😋
Silly Lal Fans 😁🤫 pic.twitter.com/MRCAsfwmyX
— Gk Krishnamoorthi (@Kuruvila0) December 29, 2023