രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കാറുകളുടെ പ്രീമിയം നിരക്ക് ഉയരുന്നത് ഇങ്ങനെ :
1000 സിസി – 2094 രൂപ
1000–1500 സിസി – 3416 രൂപ
1500 സിസിക്ക് മുകളില്‍ -7897 രൂപ
ഇരുചക്രവാഹനങ്ങളുടെ നിരക്ക് ഉയരുന്നത് ഇങ്ങനെ :
75സിസി– 538 രൂപ
75 – 150 സിസി– 714 രൂപ
150 – 350 സിസി– 1366 രൂപ
350 സിസിക്ക് മുകളില്‍–2804 രൂപ
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്കൗണ്ട്,
വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്കൗണ്ട്,
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5% എന്നിങ്ങനെ ഡിസ്കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി ലഭിക്കും.