ജുവനൈൽ ഹോമുകളിൽ പോലും സുരക്ഷിതരല്ലാത്ത കുട്ടികൾ

Date:

Share post:

രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്.
ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ തലത്തിൽ പീഡനങ്ങൾ കൂടുതലുള്ള ആദ്യ 3 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്.

പട്ടികയിൽ ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടുപിന്നിൽ രാജസ്ഥാനുമാണ്. കേരളം മൂന്നാം സ്ഥാനത്താണുള്ളത്. 2018ൽ 281, 2018ൽ 333, 2020ൽ 331 എന്നിങ്ങനെയാണ് കേരളത്തിലെ ജുവനൈൽ ഹോമിലെ പീഡനങ്ങളുടെ കണക്ക്. നിയമ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈൽ ഹോമുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന വസ്തുതയിലേക്കാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

54–ാം ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍; നാടും ന​ഗരവും വർണ്ണാഭം

54–ാം ദേശീയദിനം ആഘോഷിക്കുകയാണ് ഒമാന്‍. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് അഭിവാദ്യങ്ങളർപ്പിക്കുകയാണ് വിവിധ ഭരണാധികാരികളും സ്വദേശികളും പ്രവാസി സമൂഹവും. ദേശീയ പതാകകൾ കൊണ്ടും...

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...