8 ഇടങ്ങളിൽ വെടിക്കെട്ടും, ഡ്രോൺ ഷോകളും: പുതുവത്സര രാവ് ആഘോഷമാക്കാനൊരുങ്ങി ദുബായ് ,

Date:

Share post:

2023 നോട് വിടപറഞ്ഞ് 2024 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകജനത. ഇത്തവണയും പുതുവത്സര രാവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ്.

8 സ്ഥലങ്ങളിലാണ് കിടിലൻ വെടിക്കെട്ട് ഷോകൾ നടക്കുക.

  • ബുർജ് ഖലിഫ
  • പാം ജുമൈറ
  • ബുർജ് അൽ അറബ്
  • ഹത്ത
  • അൽ സീഫ്
  • ബ്ലൂവാട്ടേഴ്സ്
  • ബീച്ച്
  • ​ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ ആകാശ വിസ്മയം ഒരുക്കും.

    ഒറ്റ രാത്രിയിൽ ഏഴ് തവണയാണ് ഗ്ലോബൽ വില്ലേജ് പുതുവർഷത്തെ വരവേൽക്കുന്നത്. ചൈനയിലെ പ്രാദേശിക സമയം കണക്കാക്കി ഗ്ലോബൽ വില്ലേജിൽ രാത്രി 8 മണിക്ക് ആഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് തായ്‌ലൻഡ് (രാത്രി 9), ബംഗ്ലാദേശ് (രാത്രി 10), ഇന്ത്യ (രാത്രി 10.30), പാകിസ്ഥാൻ (രാത്രി 11), യുഎഇ (രാത്രി 12), പുലർച്ചെ 1 മണിക്ക് തുർക്കിൽ ന്യൂ ഇയർ എത്തുന്നതോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.

സംഗീതക്കച്ചേരികൾ, ഡ്രോൺ ഷോകൾ, ബീച്ച് പാർട്ടികൾ, ഡൈനിംഗ് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നയും ന്യൂഇയർ ഇവന്റുകളിൽ ഉൾപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...