അബുദാബി പോലീസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വാർത്തയ്ക്ക് ആധാരം. പലരും ഫോണിൽ സംസാരിച്ചുകൊണ്ടാണ് റോഡ് മുറിച്ചു കടക്കുന്നത്.
ഫോണിൽ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്നത് അപകടം വരുത്തി വെയ്ക്കുമെന്ന് പലർക്കും അറിയാം. എങ്കിലും ഇത്തരം നിയമ ലംഘനങ്ങൾ പലരും കാണിച്ചു പോരുന്നു.
റോഡ് മുറിച്ചുകടക്കുമ്പോൾ ജാഗ്രത പാലിക്കാൻ താമസക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേരാണ് വീഡിയോയിലുള്ളത്.
#أخبارنا | بالفيديو .. #شرطة_أبوظبي تدعو المشاة لاستخدام الأماكن المخصصة للعبور
التفاصيل:https://t.co/GFemQo6wYr pic.twitter.com/m3qcDYVmNk
— شرطة أبوظبي (@ADPoliceHQ) February 16, 2024