COP28 , യുഎഇ നട്ടുപിടിപ്പിച്ചത് 850,000 കണ്ടൽ മരങ്ങൾ

Date:

Share post:

ദുബായിലെ നടന്ന COP28 ന്റെ ഭാ​ഗമായി ഓരോ സന്ദർശകനും 10 കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ‘ഘർസ് അൽ ഇമാറാത്ത്’ (യുഎഇ നടീൽ) പദ്ധതിയുടെ ഭാഗമായി അബുദാബിയിലെ പരിസ്ഥിതി ഏജൻസി അബുദാബി എമിറേറ്റിൻ്റെ തീരപ്രദേശങ്ങളിൽ 850,000 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

കഴിഞ്ഞ വർഷം ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ 85,000 പേരാണ് പങ്കെടുത്തു. ഡ്രോൺ സീഡിംഗ് പോലുള്ള നൂതന രീതികൾ ഉപയോഗിച്ച്, മരാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് തുടങ്ങിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം നൽകുന്ന സ്ഥലങ്ങളിൽ കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിലാണ് മരങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നത്. പ്രതിവർഷം 170 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യാൻ ഈ സംരംഭം സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...