ആരോഗ്യപ്രശ്നങ്ങൾ മൂലം അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ചികിത്സയിലാണെന്ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു. ശൈഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ചില ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയാണെന്ന് കോടതി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും കോടതി പറഞ്ഞു. ശൈഖ് സയീദ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ്.
ആരോഗ്യ പ്രശ്നങ്ങൾ, അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ചികിത്സയിലാണെന്ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു
Date:
Share post: