രണ്ട് ദിവസം ജർമ്മൻ നഗരങ്ങളിലേക്കുളള സർവ്വീസുകൾ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻ

Date:

Share post:

മാർച്ച് 26-27 തീയതികളിൽ ദുബായിൽ നിന്ന് യൂറോപ്പിലെ രണ്ട് കേന്ദ്രങ്ങളിലേക്കുളള എമിറേറ്റ്സ് വിമാന സർവ്വീസുകൾ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർ റീബുക്കിംഗിനായി ട്രാവൽ ഏജൻ്രുമാരുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.

ഔദ്യോഗിക പരമായി ഉണ്ടായ തടസ്സങ്ങളെ തുടർന്നാണ് തീരുമാനം.. എമിറേറ്റ്സ് എയർലൈൻ വെബ്‌സൈറ്റിലൂടെണ് വിവരം അറിയിച്ചത്. റദ്ദാക്കിയ സർവ്വീസുകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ദുബായിൽ നിന്ന് ജർമ്മൻ നഗരങ്ങളായ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കുളള സർവ്വീസുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ഫ്ലൈറ്റുകൾ

March 26:

EK049 – Dubai to Munich
EK050 – Munich to Dubai
EK051 – Dubai to Munich
EK052 – Munich to Dubai

March 27:

EK049 – Dubai to Munich
EK050 – Munich to Dubai
EK051 – Dubai to Munich
EK052 – Munich to Dubai
EK043 – Dubai to Frankfurt
EK044 – Frankfurt to Dubai
EK045 – Dubai to Frankfurt
EK046 – Frankfurt to Dubai
EK047 – Dubai to Frankfurt
EK048 – Frankfurt to Dubai

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...