ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിച്ച് ദുബായ്

Date:

Share post:

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിച്ച് ദുബായ്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് സിവിൽ ഡിഫൻസ് മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിച്ചത്.

ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് ഈ നീക്കം. സമുദ്ര പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിൽ ഉയർന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതും.

പരിസ്ഥിതി സൗഹൃദപരമായ ലോകത്തിലെ ആദ്യത്തെ, ഫ്ലോട്ടിംഗ് ഘടന പരമ്പരാഗത മറൈൻ ഫയർ സ്റ്റേഷനുകളേക്കാൾ 70% കൂടുതൽ ചെലവ് കുറഞ്ഞതാണ്. ഈ ഫ്ലോട്ടിം​ഗ് സ്റ്റേഷനിൽ 16 വ്യക്തികളെ ഒരേസമയം ഉൾക്കൊള്ളാനാകും. മണിക്കൂറിൽ 11 മൈൽ വേഗതയുണ്ട് ഈ സ്റ്റേഷന്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...