സൂപ്പര്‍ സ്മാര്‍ട്ടായി ദീവ ; നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതി-ജല വിതരണം

Date:

Share post:

വൈദ്യുതി വൈള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായവും. ദുബായ് ഇലക്ട്രിസ്റ്റി ആന്‍റ് വാട്ടര്‍ അതോറിറ്റിയാണ് വൈദ്യുത ജലവിതരണ രംഗത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതിയും ജലവും ചോരുന്നതും ചോര്‍ത്തുന്നതും കണ്ടെത്താന്‍ വ‍ഴിയൊരുങ്ങും.

വൈദ്യുതി ജല വിതരണം കൂടുതല്‍ കാര്യക്ഷമാമാക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് ദീവ വ്യക്തമാക്കി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വേഗം കണ്ടെത്താനാകും. ബില്ലുകളിലെ സാങ്കേതിക തടസ്സങ്ങളും ഒ‍ഴിവാക്കാനാകും. വിവിധ പദ്ധതികളുെട പേരില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന സൈബര്‍ തട്ടിപ്പുകൾക്കും ഇതോടെ പിടിവീ‍ഴുമെന്ന് ദീവ എംഡിയും സിഇഓയുമായി സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

വൈദ്യുത ജല വിതരണ ശൃംഖല വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണ്. പ്രതിദിനം 49 കോടി ഇംപീരിയല്‍ ഗാലന്‍ ശുദ്ധജലമാണ് ദീവ ഉത്പാദിപ്പിക്കുന്നത്. വിതരണ ശൃംഖലയിലെ ജല ചോര്‍ച്ച 5.3 ശതമാനം ആയി കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ ക‍ഴിഞ്ഞെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...