യുഎഇയിൽ വേനൽക്കാലം എത്തിയതോടെ രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ചൂടിന് പുറമേ, ‘അൽ സയുറ’ എന്നറിയപ്പെടുന്ന അപകടകരമായ ഒഴുക്കുകളെക്കുറിച്ച് ബീച്ച് യാത്രക്കാർ ബോധവാന്മാരായിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജൂലൈ പകുതി വരെ ‘ബരാ’ എന്ന് വിളിക്കപ്പെടുന്ന വരണ്ടതും പൊടി നിറഞ്ഞതുമായ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ തീവ്രതയെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താപനില ഉയരുന്നു, ബീച്ചുകളിൽ അപകടകരമാം വിധം ഒഴുക്കുണ്ടാവുമെന്ന മുന്നറിയിപ്പുമായി അധികൃതർ
Date:
Share post: