യുഎഇയിൽ തുടർച്ചയായ 26 ദിവസമായി വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുകയാണ്. കനത്ത മഴയോടൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ട്.
മഴ പതിവിലും കൂടുതലാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വിദഗ്ധർ പറയുന്നു. NCM പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
الامارات : مباشر الان جريان وادي شوكة في المنطقة الشرقية #اخدود_مطلع_الوسم #مركز_العاصفة
8_11_2023 pic.twitter.com/Q4lwszFqEF— مركز العاصفة (@Storm_centre) November 8, 2023
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തും. വാരാന്ത്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മേഘാവൃതമായ അവസ്ഥ നിലനിൽക്കും.
#أمطار_الخير #وادي_طوى #المركز_الوطني_للأرصاد #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/Azm5Yq3Z7V
— المركز الوطني للأرصاد (@ncmuae) November 8, 2023