കോവിഡിനേയും മറികടന്ന് യുഎഇ ടൂറിസത്തിന്‍റെ കുതിപ്പ്

Date:

Share post:

വളര്‍ച്ച രേഖപ്പെടുത്തി യുഎഇയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള നിലയിലേക്ക് ടൂറിസം മേഖല തിരിച്ചെത്തിയായി റിപ്പോര്‍ട്ടുകൾ. 2019 നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയിലുണ്ടായത്.

ഹോട്ടല്‍ ഉപയോഗങ്ങളുടെ നിരക്ക് ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. 80 ശതമാനമാണിതെന്ന് യുഎഇ ടൂറിസം കൗണ്‍സിലിന്‍റെ കണക്കുകൾ  ‍വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആദ്യപാദത്തിലും ടൂറിസം മേഖലയില്‍ കുതിപ്പ് പ്രകടമാണ്. ഇതിനകം ഹോട്ടലുകൾ 60 ലക്ഷം സന്ദര്‍ശകരെയാണ് സ്വീകരിച്ചത്. ഇതില്‍ 40 ലക്ഷവും അന്താരാഷ്ട്ര വിനോദസഞ്ചാരികളാണെന്നതും വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...