2024 ലെ ഔദ്യോഗിക പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ 

Date:

Share post:

അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഇത് സർക്കാർ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബാധകമാണ്.

പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ചില അവധിദിനങ്ങൾ ഹിജ്രി ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. അവയുടെ അനുബന്ധ ഗ്രിഗോറിയൻ തീയതികൾ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കും.

യുഎഇയിൽ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ഏകീകൃത പട്ടിക ജീവനക്കാർക്ക് തുല്യമായ അവധി ദിനങ്ങൾ ഉറപ്പാക്കുന്നുണ്ട്. സർക്കാർ പങ്കുവച്ച പോസ്റ്റ് അനുസരിച്ച് ഈ വർഷത്തെ അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ:

നവവർഷ ദിനം: ജനുവരി 1, 2024

ഈദുൽ ഫിത്തർ: റമദാൻ 29 മുതൽ ഹിജ്റ 1445 ഷവ്വാൽ 3 വരെ

അറഫാദിനം: ഹിജ്റ 1445 ദുൽഹിജ്ജ 9

ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ, ഹിജ്റ 1445

ഇസ്ലാമിക പുതുവർഷം: മുഹറം 1, 1446 ഹിജ്റ

പ്രവാചകന്റെ ജന്മദിനം: റബീഉൽ അവ്വൽ 12, 1446 ഹിജ്റ

യുഎഇ ദേശീയ ദിനം: ഡിസംബർ 2, 3, 2024

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...