റാസർഖൈമയിലെ റോഡുകളിൽ 20 സ്മാർട്ട് ഗേറ്റുകൾ വരുന്നു

Date:

Share post:

റാസൽഖൈമയിലെ പ്രധാന റോഡുകളിൽ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി എമിറേറ്റ്സ് അധികൃതർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗേറ്റുകൾ പോലീസ് ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. റാസൽഖൈമയുടെ ‘സേഫ് സിറ്റി പദ്ധതിയുടെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സ്മാർട്ട് ​ഗേറ്റുകൾ സ്ഥാപിക്കുന്നത്.

പ്രധാന മേഖലകളിൽ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുമെന്ന് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.

സ്‌മാർട്ട് ക്യാമറകൾ ട്രാഫിക് നിരീക്ഷിക്കുകയും ഓവർഹെഡ് സ്‌ക്രീനുകൾ വാഹനമോടിക്കുന്നവർക്ക് കാലാവസ്ഥയെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നൽകും. റോഡുകളിൽ അപകടമുണ്ടായാൽ വേ​ഗത്തിൽ പൊലീസിനെ അറിയിക്കാനും സ്മാർട്ട് ഗേറ്റുകൾ സഹായിക്കും.

https://www.instagram.com/rakpoliceghq/?utm_source=ig_embed&ig_rid=7f5a5222-bb49-469d-a377-fe5694a8da3e

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....