ഫീസിന്‍റെ പേരില്‍ പഠനം തടയാനാവില്ലെന്ന് സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍

Date:

Share post:

ഫീസ് അടയ്ക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം തടയാനാവില്ലെന്ന് സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. രക്ഷിതാവ് നല്‍കിയ പരാതിയിലാണ് അസോസിയേഷന്‍റെ വിശദീകരണം.

രക്ഷകര്‍ത്താവ് ഫീസ് അടയ്ക്കുന്നതിന് കാലതാമസം വരുത്തിയാല്‍ വിദ്യാര്‍ത്ഥികൾക്കെതിരേ നടപടിയെടുക്കാന്‍ അനുവാദമില്ല. ക്ളാസ് മുറിയ്ക്ക് പുറത്ത് നിര്‍ത്തുകയൊ പഠനം തടയുകയൊ ചെയ്യാന്‍ പാടില്ല. എന്നാല്‍ ഫീസ് പൂര്‍ണമായും അടയ്ക്കാതെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകൾ വിട്ടുനല്‍കേണ്ടതില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഇ​ക്കാര്യത്തില്‍ പരാതി ഉളളവര്‍ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ സമീപിക്കാനും ക‍ഴിയും. ഫീ​സ് അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ രണ്ട് വിദ്യാര്‍ത്ഥികളുടെ പഠന സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞത് സംബന്ധിച്ച് രക്ഷിതാവ് നല്‍കി പരാതിയിലാണ് അസോസിയേഷന്‍ നിലപാട് അറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...