മക്കയിലും മദീനയിലും മാസ്ക് നിർബന്ധം, നിർദേശവുമായി പൊതു സുരക്ഷാ വകുപ്പ് 

Date:

Share post:

മക്കയിലും മദീനയിലും എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർദേശം. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആണ് നിർദേശം നൽകിയത്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ എക്സ് പ്ലാറ്റ്ഫോം(ട്വിറ്റർ) പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അധികൃതർ വ്യക്തമാക്കിയത്.

അതേസമയം മക്കയിലും മദീനയിലും മാസ്ക് ധരിക്കുന്നത് സന്ദർശകരുടെ ആരോഗ്യ സുരക്ഷയെ മുൻ നിർത്തിയാണ്. കൂടാതെ മറ്റുള്ളവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നും സുരക്ഷാ വകുപ്പ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...

യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ...

ബോക്‌സോഫീസില്‍ കത്തിക്കയറി ‘പുഷ്പ 2’; ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക്

ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ 'പുഷ്പ 2: ദി റൂൾ'. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11...