ആംബുലൻസ് ജീവനക്കാരെ അക്രമിക്കുന്നവർക്ക് തടവും പിഴയും; മുന്നറിയിപ്പുമായി സൗദി അറേബ്യ

Date:

Share post:

ആംബുലൻസ് ജീവനക്കാരെ അക്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്തെ ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു മില്യൺ റിയാൽ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. സൗദി അറേബ്യയിലെ പൊതു ഇടങ്ങളിൽ നടപ്പിലാക്കുന്ന പുതിയ ആംബുലൻസ് സുരക്ഷാ നയത്തിന്റെ ഭാഗമായാണ് നടപടി.

ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, എമർജൻസി റെസ്‌പോണ്ടർ ജീവനക്കാർ, ആംബുലൻസ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെ അക്രമിക്കുന്നവർക്കാണ് ഈ ശിക്ഷാ നടപടികൾ ബാധകമാകുക. ഇത്തരം അക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം സൗദി പബ്ലിക് പ്രോസിക്യൂഷന്റെ അധികാര പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...