തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒമാൻ എയർ

Date:

Share post:

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കുള്ള സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്‍ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. ജ​നു​വ​രി 31മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ്​ വിമാന കമ്പനിയുടെ ഔദ്യോഗിക വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്.

അതേസമയം ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ ​വി​മാ​ന​മാ​യ സ​ലാം എ​യ​ർ തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തോ​ടെ ഒ​മാ​ൻ എ​യ​ർ ഈ ​റൂ​ട്ടി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​ൻ ​സെ​ക്ട​റി​ൽ ല​ക്‌​നോ​വി​ലേ​ക്കും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ തീ​ര​മാ​നി​ച്ചി​ട്ടു​ണ്ട്. ശ​രാ​ശ​രി 100റി​യാ​ലി​ന​ടു​ത്താ​ണ്​ ടി​ക്ക​റ്റ്​ നി​രക്കായി ഈടാക്കുക.

ക​മ്പ​നി​യു​ടെ ആകെയുള്ള സാ​മ്പ​ത്തി​ക പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത്സ​രാ​ധി​ഷ്ഠി​ത വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടുകൊണ്ട് നടക്കുന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഒമാൻ എയറിന്റെ പു​തി​യ നീ​ക്കം. അ​തേ​സ​മ​യം ലാ​ഹോ​ർ, ഇ​സ്​​ലാ​മാ​ബാ​ദ്, കൊ​ളം​ബോ, ചി​റ്റ​ഗോ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഒമാൻ എയർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തിട്ടുണ്ട്. കൂടാതെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ സി​യാ​ൽ​കോ​ട്ട്​ എ​ന്ന സ്ഥ​ലം കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ട്രാ​ബ്സോ​ൺ, സൂ​റി​ച്ച്, മാ​ലെ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സീസൺ അടിസ്ഥാനത്തിൽ സ​ർ​വി​സ്​ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...