‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’, ഒമാൻ എ​യ​റി​ന്‍റെ ച​രി​ത്രം വിശദീകരിക്കുന്ന പ്രദർശനത്തിന് തുടക്കമായി 

Date:

Share post:

ഒമാന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന്‍റെ ചരിത്രം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​സ്ക​ത്തി​ൽ തു​ട​ക്ക​മാ​യി. ‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’ എ​ന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മ​സ്‌​ക​ത്തി​ലെ സ്റ്റാ​ൽ ഗാ​ല​റി​യി​ൽ ആ​ണ്​ ന​ട​ക്കു​ന്ന​ത്. ഒ​മാ​ന്റെ പ്ര​ശ​സ്‌​ത​മാ​യ വ്യോ​മ​യാ​ന ഭൂ​ത​കാ​ല​ത്തെ ജീ​വ​സ്സു​റ്റ​താ​ക്കു​ക​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​മാ​ൻ എ​യ​റി​നെ രൂ​പ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ൾ വി​വ​രി​ക്കു​ക​യു​മാ​ണ്​ ഈ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഉദ്ദേശിക്കുന്നത്.

അ​ത്യാ​ധു​നി​ക മ​ൾ​ട്ടി​മീ​ഡി​യ-സാ​​ങ്കേ​തി​ക വി​ദ്യ​യോ​ടെ ഒ​രു​ക്കി​യ ചരിത്ര പ്ര​ദ​ർ​ശ​നം പു​ത്ത​ൻ കാ​ഴ്​​ചാ​നു​ഭ​വ​മാ​ണ് കാണികൾക്ക് പ​ക​രു​ന്ന​ത്. സു​ൽ​ത്താ​ൻ തൈ​മൂ​ർ ബി​ൻ ഫൈ​സ​ലി​ന്റെ ഭ​ര​ണ​കാ​ലം മു​ത​ൽ ഇ​ന്നു​വ​രെയുള്ള ഒമാൻ എ​യ​റി​ന്‍റെ ച​രി​ത്ര​ യാ​ത്ര സ​ന്ദ​ർ​ശ​ക​ർ​ക്ക് പുതിയ അനുഭവമാ​ണ്​ ന​ൽ​കു​ന്ന​ത്. അതേസമയം ഈ ​വ​ർ​ഷ​മാ​ദ്യം 30ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച ഒ​മാ​ൻ എ​യ​ർ ‘സ്കൈ​ട്രാ​ക്സ് 2023’ വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ മി​ക​ച്ച എ​യ​ർ​ലൈ​ൻ സ്റ്റാ​ഫി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...