ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാൻ ധാരണയിലെത്തി ഫ്രാൻസും യുഎഇയും

Date:

Share post:

പാരിസ്ഥിതിക പ്രശ്നങ്ങൾ കുറക്കുന്നതിന്റെ ഭാ​ഗമായി ഹരിത ഇന്ധനം പ്രോൽസാഹിപ്പിക്കാൻ ധാരണയിലെത്തി ഫാൻസും യുഎഇയും. ഹൈഡ്രജൻ, ആണവ ഊർജങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചു. ആണവോർജവും ഹൈഡ്രജനും ഭാവിയുടെ ഇന്ധനമായി ഉപയോഗിക്കാനും ഇതുവഴി കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനുമാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

ഗ്രീൻ ഹൈഡ്രജൻ, സോളാർ പ്ലാന്റുകൾ, കാറ്റാടി പദ്ധതികൾ തുടങ്ങിയ പുനരുജ്ജീവന ഇന്ധന മേഖലയിൽ വർധവനുണ്ടാക്കി രാജ്യത്തിന്റെ നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധന, ഊർജ്ജ വ്യവസായങ്ങളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് പൂർണമായും ഒഴിവാക്കാൻ വൻകിട പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നതിന്റെ മുന്നോടിയാണിത്. കൂടാതെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും ഇതുവഴി ഒഴിവാക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...