സൗദി അറേബ്യയിലെ പ്രദേശങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നൽ തുടരും: ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

Date:

Share post:

അടുത്ത ബുധനാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനുമുള്ളള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങൾ, ചതുപ്പുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും അപകട സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നതിനാൽ അവയിൽ നീന്തരുതെന്നും അധികൃതർ വ്യക്തമാക്കി. കാലാവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പിന്തുടരുന്നതിന്, വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ആളുകൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.

അസീർ, ജസാൻ, അൽ- മേഖലകൾക്ക് പുറമെ തായ്ഫ്, മെയ്സാൻ, അദം, അൽ-അർദിയാത്ത്, അൽ-കമൽ എന്നിവ ഉൾപ്പെടുന്ന മക്ക മേഖലയാണ് ഇടിമിന്നൽ ബാധിത മേഖലകൾ എന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...