ഗതാഗത നിയമ ലംഘനം: 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ  35 ശതമാനം ഇളവ് ലഭിക്കുമെന്ന് അബുദാബി പോലീസ്

Date:

Share post:

ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് നൽകുന്ന മുൻകൂർ പേയ്‌മെൻ്റ് സംരംഭം പ്രയോജനപ്പെടുത്താൻ ഡ്രൈവർമാരോട് നിർദ്ദേശിച്ച് അബുദാബി പോലീസ്.

ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ളവയ്ക്കാണ് ഈ സംരംഭം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നിയമ ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ പിഴയിൽ 35 ശതമാനം ഇളവ് ലഭിക്കുമെന്ന് പോലീസിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കുവെച്ച വീഡിയോയിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. .

നിയമ ലംഘനം ഇഷ്യൂ ചെയ്തതിന് ശേഷം 60 ദിവസം മുതൽ ഒരു വർഷം വരെ അടയ്ക്കുമ്പോൾ 25 ശതമാനം കിഴിവ് ലഭിക്കും,

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...