‘സി​സ്റ്റം അ​പ്​​ഗ്രേ​ഡ്’, ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ കുറച്ച് ദിവസത്തേക്ക് തടസ്സപ്പെടും

Date:

Share post:

വരും ദിവസങ്ങളിൽ ഇനി ബാങ്ക് മസ്ക്കറ്റ് സേവനങ്ങൾ ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. മെയ് 16 മുതൽ 19 വരെ ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾക്ക് തടസ്സം നേരിടുമെന്ന മുന്നറിയിപ്പിൽ ആരും ആശങ്കപ്പെടേണ്ടതില്ല. സി​സ്റ്റം അ​പ്​​ഗ്രേ​ഡ്​ ചെ​യ്യു​ന്ന​തി​ന്റെ ഭാഗമായാണിത്.

മൊ​ബൈ​ൽ, സി.​ഡി.​എം, ​ഐ.​വി.​ആ​ർ സേ​വ​ന​ങ്ങ​ൾ, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കി​ങ് എന്നിവ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, എ.​ടി.​എം, ഇ-​കോ​മേ​ഴ്​​സ്​ ഓ​ൺ​ലൈ​ൻ പ​ർ​ച്ചേ​സ്​, പി.​ഒ.​എ​സ് എന്നീ സേ​വ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...