യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റാസൽഖൈമയിലെ റോഡ് തകർന്നു.
അപകടത്തെത്തുടർന്ന് അൽ ഷുഹാദ സ്ട്രീറ്റിൻ്റെ ഒരു ഭാഗം റാസൽഖൈമ പോലീസ് നിയന്ത്രണ വിധേയമാക്കി.
റോഡിൻ്റെ ഒരു ഭാഗം തകർന്നതിൻ്റെ ദൃശ്യങ്ങൾ പോലീസ് പങ്കുവച്ചു.
— شرطة رأس الخيمة (@rakpoliceghq) March 9, 2024